Advertisment

എം.പി.വീരേന്ദ്രകുമാറിന് കോഴിക്കോട് സ്മാരകം നിർമിക്കും; ഇതിനായി 5 കോടി രൂപ വകയിരുത്തി, എല്ലാ സ്കൂളുകളിലും സൗരോർജ പാനലുകൾ സ്ഥാപിക്കും  

New Update

തിരുവനന്തപുരം: എം.പി.വീരേന്ദ്രകുമാറിന് കോഴിക്കോട് സ്മാരകം നിർമിക്കും. ഇതിനായി 5 കോടി രൂപ വകയിരുത്തി.  എല്ലാ സ്കൂളുകളിലും സൗരോർജ പാനലുകൾ സ്ഥാപിക്കും.

publive-image

മീഡിയ അക്കാദമിക്ക് അഞ്ചു കോടി രൂപയും കേരള മ്യൂസിയത്തിന് ഒരു കോടിയും വകയിരുത്തി.

kerala budjet 2021
Advertisment