Advertisment

‘മേരാ നാം ഷാജി’യിലെ ആദ്യ ഗാനം

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

സമൂഹത്തിന്റെ വ്യത്യസ്ഥ തലങ്ങളില്‍ ജീവിക്കുന്ന മൂന്ന് ഷാജിമാരുടെ കഥ. നാദിര്‍ഷയുടെ മൂന്നാമത്തെ ചിത്രം ‘മേരാ നാം ഷാജി’യിലെ മനസുക്കുള്ള എന്ന പാട്ട് ടോവിനോയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് എമില്‍ മുഹമ്മദ് സംഗീതം പകര്‍ന്ന് ശ്രേയാ ഘോഷാല്‍ രഞ്ജിത്ത് കൂടിയാണ് പാട്ട് പാടിയിരിക്കുന്നത്.

ധര്‍മജന്‍, ടിനി ടോം, ജാഫര്‍ ഇടുക്കി, ഷഫീഖ് റഹ്മാന്‍, ജോമോന്‍, ഗണേഷ് എന്നിവരും നായികമാരായി നിഖില വിമല്‍, മൈഥിലി, സുരഭി എന്നിവരും എത്തുന്നു. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷ് ആണ് ചിത്രം നിര്‍മിക്കുന്നത്.ചിത്രം ഉടന്‍ തിയറ്ററില്‍ എത്തും.

Advertisment