Advertisment

ട്വിറ്ററില്‍ വ്യാപക പ്രതിഷേധവുമായി ആരാധകര്‍; ഒടുവില്‍ ധോണിയുടെ 'ബ്ലൂ ടിക്ക്' പുനസ്ഥാപിച്ചു

New Update

publive-image

ന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയുടെ 'ബ്ലൂ ടിക്ക്' പുനസ്ഥാപിച്ച് ട്വിറ്റര്‍. ആരാധകര്‍ ട്വിറ്ററില്‍ വ്യാപകമായി പ്രതിഷേധിച്ചതോടെയാണ് 'ബ്ലൂ ടിക്ക്' പുനസ്ഥാപിച്ചത്.

സമൂഹ മാധ്യമങ്ങളില്‍ ആക്റ്റീവല്ലാത്ത വ്യക്തിയാണ് ധോണി. ട്വിറ്ററില്‍ അവസാനം ട്വീറ്റ് ചെയ്തത് ജനുവരി എട്ടിനാണ്. ആറു മാസത്തില്‍ കൂടുതല്‍ അക്കൗണ്ട് സജീവമല്ലെങ്കില്‍, ബ്ലൂ ടിക്ക് റദ്ദാക്കുമെന്നാണ് ട്വിറ്ററിന്റെ ചട്ടം. നിലവില്‍ ഐപിഎല്ലിനായുള്ള ഒരുക്കത്തിലാണ് ധോണി.

dhoni twitter
Advertisment