Advertisment

മൂല്യനിർണ്ണയത്തിനയച്ച ഹയർ സെക്കന്‍ററി ഉത്തരപേപ്പറുകൾ കാണാതായ സംഭവം; എം.എസ്.എഫ് കൊടുങ്ങല്ലൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാളയിൽ പ്രതിഷേധം നടന്നു

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

മാള:മൂല്യനിർന്നയത്തിനയച്ച ഹയർ സെക്കന്ററി ഉത്തരപേപ്പറുകൾ കാണാതായ സംഭവത്തിൽ പ്രതിഷേധിച്ച് എം.എസ്.എഫ് കൊടുങ്ങല്ലൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്തത്തിൽ മാളയിൽ പ്രതിഷേധം നടന്നു.

Advertisment

publive-image

കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് എസ്.എ.അൽറെസിൻ ഉദ്ഘാടനം നിർവഹിക്കുന്നു .

മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് യൂസഫ് പടിയത്ത് മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് മാള പഞ്ചായത്ത് പ്രസിഡന്റ് സെയ്തുമുഹമ്മദ് മാരേക്കാട്,ഹാഷിം മാള,എം.എസ്.എഫ് മണ്ഡലം ജനറൽ സെക്രെട്ടറി എം.ഐ സകരിയ,നിസാർ വടമ,മുഹമ്മദ് ബിലാൽ,സുൾഫിക്കർ,അലി അക്ബർ,മനാഫ്,സുഹൈൽ എന്നിവർ നേതൃത്വം നൽകി.

msf koduga
Advertisment