Advertisment

കേരളത്തിലെ സ്വര്‍ണക്കള്ളക്കടത്ത് സംഘമായി സിപിഎം മാറിയെന്ന് ബിജെപി നേതാവ് എം ടി രമേശ്

New Update

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയിരിക്കുകയാണ് ബിജെപി നേതാവ് എം ടി രമേശ്.

publive-image

സിപിഎമ്മിന്‍റെ കൈയില്‍ കള്ളക്കടത്ത് ലോബിയുടെ പണമാണ് ഉള്ളതെന്നും കേരളത്തിലെ സ്വര്‍ണക്കള്ളക്കടത്ത് സംഘമായി സിപിഎം മാറിയെന്നും, കള്ളക്കടത്ത് സംഘത്തിന്റെ ബിനാമികളായിട്ടാണ് സിപിഎം പ്രവര്‍ത്തിക്കുന്നതെന്നും എം ടി രമേശ് ആരോപിച്ചു.

mt ramesh response
Advertisment