Advertisment

മൊഹബ്ബത്തിന്‍ കുഞ്ഞബ്‌ദുള്ളയുടെ സെന്‍സറിങ് പൂർത്തിയായി

author-image
ഫിലിം ഡസ്ക്
Updated On
New Update

ഇന്ദ്രന്‍സ്, ബാലു എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്ന"മൊഹബ്ബത്തിന്‍ കുഞ്ഞബ്‌ദുള്ള". ചിത്രത്തിന്റെ സെന്‍സറിങ് 'പൂര്‍ണമായി .U സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. ചിത്രം ഈ വെള്ളിയാഴ്ച തീയേറ്ററുകളില്‍ എത്തും.

publive-image

ഷാനു സമദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേനസീര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.

muhabathin
Advertisment