Advertisment

ഹൃദയാഘാതം പെരിന്തല്‍മണ്ണ സ്വദേശി റിയാദില്‍ നിര്യാതനായി.

author-image
admin
New Update

റിയാദ് : റിയാദില്‍ നിന്ന് 176 കിലോമീറ്റര്‍ അകലെ മറാത്തിലെ ബലദിയ ജീവനക്കാരനായിരുന്ന മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി വിളക്കത്തൊടി മുഹമ്മദ് മുസ്തഫ(61) ഹൃദയാഘാതം മൂലം നിര്യാതനായി.

Advertisment

publive-image

പിതാവ്: അലവി വിളക്കത്തൊടി. മാതാവ്: അയിഷ. സുബൈദയാണ് ഭാര്യ.മക്കള്‍: അബ്ദുല്‍ മുഹൈമിന്‍ ദുബൈ, മുഫീദ, മുസ്തഹ്‌സിന.

മൃതദേഹം  മറാത്തില്‍ ഖബറടക്കാന്‍ ബന്ധുവായ സിദ്ദീഖിനെ സഹായിക്കാന്‍ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍, സത്താര്‍ താമരത്ത്, മറാത്ത് കെഎംസിസി നേതാക്കള്‍ എന്നിവര്‍ രംഗത്തുണ്ട്

Advertisment