Advertisment

മുഹമ്മദ് അസ്ഹറുദ്ദീനെ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായി തെരഞ്ഞെടുത്തു

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ധീനെ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായി തിരഞ്ഞെടുത്തു.

Advertisment

publive-image

വോട്ടിങ്ങില്‍ 147 വോട്ട് നേടിയാണ് മുഹമ്മദ് അസ്ഹറുദ്ധീന്‍ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടത്.

അസ്ഹറുദീനിന്‍റെ എതിരാളിയായ പ്രകാശ് ചന്ദ് ജെയിനിന് 73 വോട്ടുകളാണ് ലഭിച്ചത്. അദ്നാന്‍ മുഹമ്മദും സീഷന്‍ അദ്നാന്‍ മഹ്മൂദുമാണ് അസ്ഹറിനെ നാമനിര്‍ദ്ദേശം ചെയ്തത്.ഇന്ത്യക്ക് വേണ്ടി 99 ടെസ്റ്റുകളും 334 ഏകദിനങ്ങളും അസ്ഹറുദ്ധീന്‍ കളിച്ചിട്ടുണ്ട്.

Advertisment