Advertisment

പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ൻ മു​ഹ​മ്മ​ദ് സു​ഹൂ​ർ ഖ​യാം ഹാഷ്മി അ​ന്ത​രി​ച്ചു

author-image
ഫിലിം ഡസ്ക്
Updated On
New Update

പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ൻ മു​ഹ​മ്മ​ദ് സു​ഹൂ​ർ ഖ​യാം ഹാഷ്മി (92) അ​ന്ത​രി​ച്ചു. ഹൃദയാഘാതത്തെ തുടർന്ന് മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ​ച്ചായിരുന്നു അ​ന്ത്യം.

Advertisment

publive-image

ഏറെക്കാലമായി ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. കഴിഞ്ഞ ജൂലായ് 28 മുതൽ അദ്ദേഹം ആശുപത്രിയിൽ അഡ്മിറ്റായിരുന്നു.

“ക​ഭി ക​ഭി മേ​രെ ദി​ൽ​മേ’ അ​ട​ക്ക​മു​ള്ള നി​ര​വ​ധി ഹി​റ്റ് ഗാ​ന​ങ്ങ​ളു​ടെ സം​ഗീ​ത സം​വി​ധാ​യ​ക​നാ​യി​രു​ന്നു അ​ദ്ദേ​ഹം. പത്മഭൂഷൺ അടക്കമുള്ള പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ച കലകാരനാണ് മുഹമ്മദ് ഖയാം.

1927ൽ പഞ്ചാബിലാണ് അദ്ദേഹം ജനിച്ചത്. ചെറുപ്പകാലം മുതൽക്കു തന്നെ സിനിമയോടും സംഗീതത്തോടും അടങ്ങാത്ത അഭിനിവേശമുണ്ടായിരുന്ന അദ്ദേഹം ഡൽഹിയിലേക്ക് നാടുവിട്ടാണ് സംഗീത ലോകത്ത് എത്തുന്നത്. പിന്നീട് കാബൂളിലേക്ക് പോയി സംഗീതം അഭ്യസിച്ചു. ചീശ്തി ബാബയുടെ കീഴിലായിരുന്നു അദ്ദേഹത്തിൻ്റെ സംഗീത പഠനം.

muhamud
Advertisment