Advertisment

കുട്ടിക്കാനം മുകളേല്‍ എം ടി ലൂക്കോസ് ( ജോയ് 68 ) നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

കട്ടപ്പന : കുട്ടിക്കാനം മുകളേല്‍ എം ടി ലൂക്കോസ് ( ജോയ് 68 ) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ ഡോട്ടമ്മ ആലപ്പുഴ ഇലഞ്ഞിക്കല്‍ കുടുംബാംഗം. മക്കള്‍ : സ്മിത ( അയര്‍ലണ്ട് ),സിജു ( അയര്‍ലണ്ട് )സിനു ( കുവൈറ്റ് ).

മരുമക്കള്‍ : ടോണി അറയ്ക്കപറമ്പില്‍ കട്ടപ്പന ( അയര്‍ലണ്ട് ),ബീന തൈക്കൂട്ടത്തില്‍ മുരിക്കാശേരി ( അയര്‍ലണ്ട് ), ബെറ്റി കുറ്റിക്കാട്ടുകുന്നേല്‍ , ചെറുപുഴ .

idukky
Advertisment