Advertisment

ലോക തന്തയ്ക്ക് വിളി: ഫേസ്ബുക്കിൽ കമന്റിട്ടയാൾക്ക് മുകേഷ് കൊടുത്ത മറുപടി

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

 

ഫേസ്ബുക്കിൽ കമന്റിട്ടയാൾക്ക് മുകേഷ് കൊടുത്ത മറുപടി വൈറലാകുന്നു. മമ്മുട്ടിയുമൊത്തുള്ള സെൽഫിക്ക് ആരാധകൻ ഇട്ട കമന്റാണ് മുകേഷിനെ ചൊടിപ്പിച്ചത്. ലോക തന്തയ്ക്ക് വിളി എന്ന കമന്റോടെയാണ് പോസ്റ്റ് വൈറലാകുന്നത്.

Advertisment