Advertisment

വി​ക​സ​നം മു​ൻ​നി​ർ​ത്തി അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​നെ ബി​ജെ​പി നേരിടും,ഹി​ന്ദു​ത്വ​യ്ക്കും ക്ഷേ​ത്ര​ത്തി​നും ഇടമില്ലന്നും : മു​ക്താ​ർ അ​ബ്ബാ​സ് ന​ഖ്‌​വി

New Update

ബി​ജെ​പി​യു​ടെ അ​ടു​ത്ത ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പോ​രി​ൽ ഹി​ന്ദു​ത്വ​യ്ക്കും ക്ഷേ​ത്ര പ്ര​ശ്ന​ങ്ങ​ൾ​ക്കും ഇ​ട​മു​ണ്ടാ​കി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി മു​ക്താ​ർ അ​ബ്ബാ​സ് ന​ഖ്‌​വി. വി​ക​സ​നം മു​ൻ​നി​ർ​ത്തിയാ​കും ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ജ്യ​ത്ത് ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ സു​ര​ക്ഷി​ത​രാ​ണ്. 2019 ലെ ​പ്ര​ധാ​ന​മ​ന്ത്രി പ​ദ​വി ഒ​ഴി​വി​ല്ല. ന​രേ​ന്ദ്ര മോ​ദി മ​തി​യാ​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടും. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ ക്ഷേ​മത്തിനായി ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും മോ​ദി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക. മോ​ദി വി​രു​ദ്ധ​ർ​ക്ക് പൊ​തു​വാ​യു​ള്ള​ത് ക​ല​ഹം, വൈ​രു​ദ്ധ്യം, അ​ഴി​മ​തി എ​ന്നി​വ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Advertisment