Advertisment

തൊടുപുഴ മുളക്കൽ സോയിയുടെ ഭാര്യ അനിറ്റ സോയി (33 ) നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

തൊടുപുഴ : മുളക്കൽ സോയിയുടെ ഭാര്യ അനിറ്റ സോയി (33 ) നിര്യാതയായി. സംസ്ക്കാരം 21 ഞായർ ഉച്ചകഴിഞ്ഞു 2 .30 നു പന്നിമറ്റം സെന്റ്സെബാസ്ററ്യൻസ് പള്ളിയിൽ .

കൂവപ്പള്ളി ചക്കിക്കാവ് അമ്മാനപ്പള്ളി കുടുംബാംഗമാണ് .

മക്കൾ : സാനിയ (വിദ്യാർത്ഥിനി, സി കെ എച് .എസ്,വെള്ളിയാമറ്റം ), സെബിൻ (വിദ്യാർത്ഥി, സി കെ എച് .എസ്, വെള്ളിയാമറ്റം ) സോണിയ (വിദ്യാർത്ഥിനി, സെന്റ് ജോസഫ്സ് എൽ പി എസ്, പന്നിമറ്റം ).

idukky
Advertisment