Advertisment

മൂ​ത്രാ​ശ​യ​ത്തി​ലു​ണ്ടാ​യ അ​ണു​ബാ​ധ: സ​മ​ജ്‌വാ​ദി പാ​ര്‍​ട്ടി നേ​താ​വ് മു​ലാ​യം സിം​ഗ് യാ​ദവി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രം

New Update

ല​ക്നോ: ല​ക്നോ​വി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന സ​മ​ജ്‌വാ​ദി പാ​ര്‍​ട്ടി നേ​താ​വ് മു​ലാ​യം സിം​ഗ് യാ​ദവി​ന്‍റെ ആ​രോ​ഗ്യ​നില തൃ​പ്തി​ക​ര​മെ​ന്ന് ഡോ​ക്ട​ര്‍. മൂ​ത്രാ​ശ​യ​ത്തി​ലു​ണ്ടാ​യ അ​ണു​ബാ​ധ​യെ തു​ട​ര്‍​ന്നു ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് മു​ലാ​യം സിം​ഗി​നെ മെ​ദാ​ന്ത ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

publive-image

ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ന്‍ മു​ഖ്യ​മ​ന്ത്രി​യാ​യ മു​ലാ​യം സിം​ഗി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും ചി​കി​ത്സ തു​ട​രു​ക​യാ​ണെ​ന്നും മെ​ദാ​ന്ത ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ ഡോ​ക്ട​ര്‍ രാ​കേ​ഷ് ക​പൂ​ര്‍ പ​റ​ഞ്ഞു. അ​ദ്ദേ​ഹം പൂ​ര്‍​ണ​മാ​യും രോ​ഗ​മു​ക്ത​നാ​യി​ല്ല. എ​ന്നാ​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ സ്ഥി​ര​ത​യു​ണ്ടെ​ന്നും രാ​കേ​ഷ് പ​റ​ഞ്ഞു.

mulayamsigh health
Advertisment