Advertisment

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 132.6 അടിയായി; ആദ്യ മുന്നറിയിപ്പ് നല്‍കി

New Update

publive-image

ഇടുക്കി: കനത്ത മഴയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് 132.6 അടിയായതിന്റെ പശ്ചാത്തലത്തില്‍ ഡാം തുറക്കുന്നതിനു ആദ്യ മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച രാത്രി എട്ടിനാണ് മുന്നറിയിപ്പ് നല്‍കിയത്.

Advertisment