ചി​ല എ​സ്‌​ഐ​മാ​ര്‍ സ​മീ​പ​കാ​ല​ത്ത് വ്യാ​ജ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ച്‌ ജോ​ലി​യി​ല്‍ ക​യ​റി​യി​ട്ടു​ണ്ടെ​ന്ന് മു​ല്ല​പ്പ​ള്ളി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, July 17, 2019

തി​രു​വ​ന​ന്ത​പു​രം: ചി​ല എ​സ്‌​ഐ​മാ​ര്‍ സ​മീ​പ​കാ​ല​ത്ത് വ്യാ​ജ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ച്‌ ജോ​ലി​യി​ല്‍ ക​യ​റി​യി​ട്ടു​ണ്ടെ​ന്നു കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. ഇ​ക്കാ​ര്യം ഒ​രു ഉ​ന്ന​ത പ‌ോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ത​ന്നോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ലും കേ​ര​ള പ​ബ്ലി​ക് സ​ര്‍​വീ​സ് ക​മ്മീ​ഷ​നി​ലും ന​ട​ക്കു​ന്ന ക്ര​മ​ക്കേ​ടു​ക​ള്‍ സി​ബി​ഐ അ​ന്വേ​ഷ​ണി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

×