Advertisment

മലബാറിൽ അതിശക്തമായ യുഡിഎഫ് തരംഗമെന്ന് മുല്ലപ്പള്ളി, യുഡിഎഫ് സെഞ്ച്വറി അടിക്കും

New Update

തിരുവനന്തപുരം: മലബാറിൽ അതിശക്തമായ യുഡിഎഫ് തരംഗമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ആദ്യം നിശബ്ദമായി ആരംഭിച്ച തരംഗം ഇപ്പോൾ ശക്തി പ്രാപിച്ചു. യുഡിഎഫ് സെഞ്ച്വറി അടിക്കുമെന്നും വിശ്വാസം ജനങ്ങളിലെന്നും മുല്ലപ്പള്ളി പറഞ്ഞു.

publive-image
mullappally ramachandran Mullappally ramachandran speaks
Advertisment