Advertisment

വടകര, വയനാട് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്തതില്‍ ആശങ്കയില്ലെന്ന് മുല്ലപ്പള്ളി....വടകരയിലെ സ്ഥാനാർഥി പ്രചാരണ രംഗത്തുണ്ട്.... ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: കേരളത്തിലെ രണ്ട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്തതില്‍ ആശങ്കയില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

publive-image

വടകരയിലെ സ്ഥാനാര്‍ഥി പ്രചാരണ രംഗത്തുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. രാഹുല്‍ വയനാട് മത്സരിക്കണമെന്ന കെ.പി.സി.സിയുടെ ആവശ്യം ഹൈകമാന്‍ഡ് അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു.

Advertisment