Advertisment

പാലായിലെ യുഡിഎഫ് തോല്‍വിക്കു കാരണം കേരളാ കോണ്‍ഗ്രസിലെ തമ്മിലടിയാണെന്ന്  മുല്ലപ്പള്ളി രാമചന്ദ്രന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: പാലായിലെ യുഡിഎഫ് തോല്‍വിക്കു കാരണം കേരളാ കോണ്‍ഗ്രസിലെ തമ്മിലടിയാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

publive-image

കേരളാ കോണ്‍ഗ്രസിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ തെരഞ്ഞെടുപ്പില്‍ ആദ്യാവസാനം നിലനിന്നത് യുഡിഎഫിന്‍റെ വിജയത്തിന് വിഘാതം സൃഷ്ടിച്ചു എന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. ജനവിധി അംഗീകരിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു.

Advertisment