Advertisment

മുംബൈയില്‍ കോളേജിലെ വടം വലി മത്സരത്തിനിടെ കുഴഞ്ഞു വീണ് മലയാളി വിദ്യാര്‍ത്ഥി മരിച്ചു

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ: കോളേജിലെ വടം വലി മത്സരത്തിനിടെ കുഴഞ്ഞു വീണ് മലയാളി വിദ്യാര്‍ത്ഥി മരിച്ചു. മുംബൈ നഗരത്തിലെ താനെ ശാന്തി നഗറിലാണ് സംഭവം നടന്നത്.

https://www.youtube.com/watch?time_continue=6&v=CGMDCb7VD3s

വിദ്യാ വിഹാര്‍ സോമയ്യ കോളേജിലെ വിദ്യാര്‍ത്ഥിയായ ജിബിന്‍ സണ്ണിയാണ് കോളേജില്‍ നടന്ന വടം വലി മത്സരത്തിനിടെ സംഭവ സ്ഥലത്ത് തന്നെ കുഴഞ്ഞു വീണ് മരണമടഞ്ഞത്. ഭൗതിക ശരീരം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം താനെ രാജാവാടി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Advertisment