Advertisment

കാ​റപ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ ന​ടി ശ​ബാ​ന ആ​സ്മി​യു​ടെ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍

New Update

മും​ബൈ: കാ​റപ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ ന​ടി ശ​ബാ​ന ആ​സ്മി​യു​ടെ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു. അ​വ​ര്‍ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു.

publive-image

മും​ബൈ- പൂ​നെ എ​ക്സ്പ്ര​സ് ഹൈ​വേ​യി​ല്‍ കാ​ര്‍ ട്ര​ക്കി​ലി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഭ​ര്‍​ത്താ​വ് ജാ​വേ​ദ് അ​ക്ത​റി​ന് പ​രി​ക്കേ​റ്റി​രു​ന്നി​ല്ല.

Advertisment