Advertisment

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ മും​ബൈ​യ്ക്കു മു​ന്ന​റി​യി​പ്പു​മാ​യി മേ​യ​ര്‍: മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ ത​യാ​റ​ല്ലെ​ങ്കി​ല്‍ അ​ടു​ത്ത ലോ​ക്ക്ഡൗ​ണി​നു ഒ​രു​ങ്ങിക്കോ!

New Update

publive-image

മും​ബൈ: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ മും​ബൈ​യ്ക്കു മു​ന്ന​റി​യി​പ്പു​മാ​യി മേ​യ​ര്‍. കോ​വി​ഡ് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ ത​യാ​റ​ല്ലെ​ങ്കി​ല്‍ അ​ടു​ത്ത ലോ​ക്ക്ഡൗ​ണി​നു ഒ​രു​ങ്ങാ​ന്‍ മേ​യ​ര്‍ കി​ഷോ​രി പെ​ദ്‌​നേ​ക്ക​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ലോ​ക്ക്ഡൗ​ണ്‍ ഒ​ഴി​വാ​ക്ക​ണ​മെ​ങ്കി​ല്‍ കോ​വി​ഡ് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു.

നി​ങ്ങ​ള്‍ ലാ​ഘ​വ​ത്വ​ത്തോ​ടെ​യാ​ണ് പെ​രു​മാ​റു​ന്ന​തെ​ങ്കി​ല്‍ കോ​വി​ഡ് വ​ര്‍​ധി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ചു​മ​ത്തേ​ണ്ടി​വ​രും. ഇ​ത് ഒ​ഴി​വാ​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നെ​ങ്കി​ല്‍ നി​യ​മ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും കി​ഷോ​രി പെ​ദ്‌​നേ​ക്ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. മും​ബൈ​യി​ലെ കോ​വി​ഡ് സ്ഥി​തി രൂ​ക്ഷ​മാ​ണ്. ഇ​തി​നെ നി​യ​ന്ത്രി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ​തെ​ല്ലാം മും​ബൈ കോ​ര്‍​പ്പ​റേ​ഷ​ന്‍ സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും മേ​യ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

Advertisment