Advertisment

മും​ബൈ​യി​ല്‍ ന​രി​മാ​ന്‍ പോ​യി​ന്‍റി​ലെ ബാ​ങ്കി​ൽ വ​ന്‍ തീ​പി​ടി​ത്തം

New Update

publive-image

മും​ബൈ: മും​ബൈ​യി​ല്‍ ബാ​ങ്കി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. ന​രി​മാ​ന്‍ പോ​യി​ന്‍റി​ലെ ബാ​ങ്കി​ലാ​ണ് തി​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. തീ​പി​ടി​ത്ത​മു​ണ്ടാ​കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. അ​ഗ്നി​ശ​മ​ന​സേ​ന തീ​യ​ണ​ക്കാ​ന്‍ ശ്ര​മം ന​ട​ത്തു​ക​യാ​ണ്.

Advertisment