Advertisment

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ റിസര്‍വ് താരമായ പ്രശാന്ത് തിവാരിയെ വീട്ടില്‍ കയറി ആക്രമിച്ചതായി പരാതി....ആക്രമണത്തില്‍ കലാശിച്ചത് അയല്‍ക്കാരുമായ വാക്കുതര്‍ക്കം

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ റിസര്‍വ് താരമായ പ്രശാന്ത് തിവാരിയെ വീട്ടില്‍ കയറി ആക്രമിച്ചതായി പരാതി.

Advertisment

publive-image

അയല്‍ക്കാരുമായ വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ പരിക്കേറ്റ പ്രശാന്ത് തിവാരി ആശുപത്രിയില്‍ ചികിത്സയിലാണ്. തിവാരിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.

ഗാസിയാബാദിലെ മുകുന്ദ്‌നഗറിലുള്ള തിവാരിയുടെ വീട്ടിലേക്ക് അതിക്രമിച്ചുകറിയ അയല്‍ക്കാരായ രണ്ടുപേരാണ് ആക്രമണം നടത്തിയത്. 2009 മുതല്‍ ക്രിക്കറ്റില്‍ സജഡീവമായ 23കാരനായ തിവാരി 2009ലും 2011ലും ഗോള്‍ഡ് കപ്പില്‍ കളിച്ചിട്ടുണ്ട്.

Advertisment