Advertisment

കുവൈറ്റിലെ സാമൂഹ്യ - സാംസ്കാരിക പ്രവര്‍ത്തകന്‍ ചെസ്സില്‍ രാമപുരത്തിന്റെ ഭാര്യാ പിതാവ് മുണ്ടക്കൽ ടി ജെ തോമസ്‌ നിര്യാതനായി

New Update

publive-image

Advertisment

കുവൈറ്റ്‌ : കുവൈറ്റിലെ പ്രമുഖ സാമൂഹ്യ - സാംസ്കാരിക പ്രവര്‍ത്തകന്‍ ചെസ്സില്‍ രാമപുരത്തിന്റെ ഭാര്യാ പിതാവ് പാലാ രാമപുരം മുണ്ടക്കൽ ടി ജെ തോമസ്‌ - 83 (തെക്കനാട്ട് മുണ്ടക്കൽ ) നിര്യാതനായി . സംസ്കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വസതിയില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് രാമപുരം മാര്‍ അഗസ്റ്റിന്‍സ് ഫെറോനാ പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്കരിക്കുന്നതുമാണ് .

ഭാര്യ : ചിന്നമ്മ തോമസ് ഉള്ളനാട്‌ ഔസേപറമ്പിൽ കുടംബാംഗം.

മക്കൾ : ഗോൾഡാ , ഇമിൾഡാ , മഞ്ജു ( കുവൈറ്റ്‌ ).

മരുമക്കൾ : ബെന്നീസ് പാറപുറത്ത്‌ കുറവിലങ്ങാട്‌, റെജി വാലുമ്മേൽ രാമപുരം, ചെസ്സിൽ കവിയിൽ രാമപുരം ( കുവൈറ്റ്‌ ).

മുൻ കേന്ദ്രമന്ത്രിയും മേഘാലയ മുന്‍ ഗവർണറുമായിരുന്ന പരേതനായ എം എം ജേക്കബിന്റെ

സഹോദര പുത്രനാണ് അന്തരിച്ച ടി ജെ തോമസ്‌.

kuwait lalest
Advertisment