കുവൈറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ 33 വാഹനങ്ങള്‍ ഗാരേജിലേക്ക് മാറ്റി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, April 19, 2019

കുവൈറ്റ് : കുവൈറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ 33 വാഹനങ്ങള്‍ ആഭ്യന്തരമന്ത്രാലയത്തിലെ ഗാരേജിലേക്ക് മാറ്റി . വിവിധ ഗവര്‍ണറേറ്ററുകളില്‍ നിന്നായി പിടിച്ചെടുത്ത വാഹനങ്ങളാണ് അഹ്മദ്‌ സുരക്ഷാ വിഭാഗം മുന്‍സാപിലിറ്റിയുടെ സഹകരണത്തോടെ ഗാരേജിലേക്ക് മാറ്റിയത്.

×