Advertisment

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം; റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആരംഭിച്ച് കുവൈറ്റ് മുനിസിപ്പാലിറ്റി

New Update

publive-image

കുവൈറ്റ് സിറ്റി: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവരെ കുറിച്ച് വിശദമായ റിപ്പോര്‍ട്ടുകള്‍ കുവൈറ്റ് മുനിസിപ്പാലിറ്റി തയ്യാറാക്കാന്‍ തുടങ്ങി. നിയമലംഘകന്റെ പേര്, അഡ്രസ്, ദേശീയത, വയസ്, ഫോണ്‍ നമ്പര്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.

നിയമലംഘനത്തിന്റെ തരം അനുസരിച്ച് പിഴശിക്ഷ 5,000 ദിനാര്‍ വരെയെത്താമെന്ന് ജഹ്‌റ മുനിസിപ്പാലിറ്റിയിലെ റിമൂവല്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി സുലൈമാന്‍ അല്‍ ഗൈസ് പറഞ്ഞു.

Advertisment