Advertisment

അമ്മയെ പെട്രോളൊഴിച്ച് ജീവനോടെ കത്തിച്ച് മകന്‍ ; അതീവ ഗുരുതരാവസ്ഥയില്‍ അമ്മ ചികിത്സയില്‍ ; സംഭവം തൃശൂരില്‍

New Update

തൃശൂര്‍: മുല്ലശ്ശേരിയില്‍ മകന്‍ അമ്മയെ പെട്രോള്‍ ഒഴിച്ച് തീവച്ചു. ഗുരുതരമായി പൊള്ളലേറ്റ വള്ളിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. മകന്‍ ഉണ്ണികൃഷ്ണനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

publive-image

murder attempt murder crime fire death
Advertisment