Advertisment

ഡോക്ടറെയും ജീവനക്കാരിയെയും കാറിൽ വെടിയേറ്റ്‌ മരിച്ച നിലയിൽ കണ്ടെത്തി

New Update

ഡൽഹി : ഡോക്ടറെയും ജീവനക്കാരിയെയും കാറിൽ വെടിയേറ്റ്‌ മരിച്ച നിലയിൽ കണ്ടെത്തി.

ഡൽഹിയിലെ രോഹിണി സെക്ടർ 13ൽ ബുധനാഴ്‌ച രാവിലെയാണ്‌ മൃതദേഹങ്ങൾ കണ്ടത്‌. ഒ പി കുക്കർജ, സുതാപ മുഖർജി എന്നിവരാണ്‌ മരിച്ചതെന്ന്‌ പൊലീസ്‌ പറഞ്ഞു.

publive-image

Advertisment