Advertisment

കുവൈത്ത് ആന്തലൂസിൽ സ്വദേശി മകനെ വെടിവെച്ചുകൊന്നു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ്: കുവൈറ്റ് ആന്തലൂസില്‍ സ്വദേശി മകനെ വെടിവച്ച് കൊന്നു. 31കാരനായ യുവാവാണ് കൊല്ലപ്പെട്ടത്. പിതാവിനെ പൊലീസ് അറസ്റ്റു ചെയ്തു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisment