Advertisment

തൃ​ശൂ​രില്‍ ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്നു

New Update

ചെ​റു​തു​രു​ത്ത്: തൃ​ശൂ​ര്‍ ചെ​റു​തു​രു​ത്തി​യി​ല്‍ ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്നു. ചെ​റു​തു​രു​ത്തി സ്വ​ദേ​ശി​യാ​യ ചി​ത്ര​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

publive-image

ചി​ത്ര​യും ഭ​ര്‍​ത്താ​വും ത​മ്മി​ല്‍ നി​ര​ന്ത​രം പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മു​ട്ടി​ക്കു​ള​ങ്ങ​ര ചി​ല്‍​ഡ്ര​ന്‍​സ് ഹോ​മി​ന്‍റെ സൂ​പ്ര​ണ്ടാ​ണ് ചി​ത്ര. കൊലപാതകശേഷം ഭര്‍ത്താവ് മോഹനന്‍ ഒളിവിലാണ്.

murder case
Advertisment