Advertisment

തിരുവനന്തപുരത്ത് 52കാരനെ തല്ലിക്കൊന്നു; മൂന്നുപേര്‍ കസ്റ്റഡിയില്‍

New Update

തിരുവനന്തപുരം കൊച്ചുവേളിയില്‍ 52കാരനെ തല്ലിക്കൊന്നു. കൊച്ചുവേളി സ്വദേശി കുരിശപ്പന്‍ എന്ന എറിക്കാണ് മരിച്ചത്. നാട്ടുകാരില്‍ ചിലരുമായി നേരത്തെ വാക്കുതര്‍ക്കം നടന്നിരുന്നു. സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയിലെന്ന് പൊലീസ്.

നേരത്തെ ഉണ്ടായ വാക്ക് തര്‍ക്കത്തിനിടെ ഒരു സ്ത്രീക്ക് പരിക്കേറ്റിരുന്നു. ഇതിനു പിന്നലെയാണ് ഇയാളെ കുറച്ച് പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്.

Advertisment