Advertisment

എ ആര്‍ മുരുഗദോസ്സ് ചിത്രത്തില്‍ രജനികാന്ത് ഇരട്ടവേഷത്തില്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

എ ആര്‍ മുരുഗദോസ്സും രജനികാന്തും ഒന്നിക്കുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രില്‍ രണ്ടിനാണ് തുടങ്ങുക.ചിത്രത്തില്‍ രജനികാന്ത് ഇരട്ട വേഷത്തിലാണ് എത്തുന്നത്. ഒരു കഥാപാത്രം പൊലീസ് ഉദ്യോഗസ്ഥനായിരിക്കും. രണ്ടാമത്തേത് സാമൂഹ്യപ്രവര്‍ത്തകന്റെ വേഷമായിരിക്കും എന്നാണ് റിപ്പോര്‍ട്ട്.

Advertisment