Advertisment

ഒമാനിൽ നേരിയ ഭൂചലനം

author-image
ഗള്‍ഫ് ഡസ്ക്
New Update

മസ്ക്കറ്റ്: ഒമാനിൽ നേരിയ ഭൂചലനം രേഖപ്പെടുത്തി. ഒമാനിൽ ദുകം പ്രദേശത്ത് ആണ് നേരിയ ഭൂചലനം രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ ആയിരുന്നു ഭൂചലനം ഉണ്ടായത്. 7:55നാണ് ഭൂചലനം ഉണ്ടായത്. 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണ് ഉണ്ടായത്.

publive-image

നാശനഷ്ടങ്ങളോ വലി അപകടങ്ങളോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റിയിലെ സീസ്‌മോളജിക്കൽ സെന്ററാണ് ഭൂചലനം ഉണ്ടായതായി പ്രഖ്യാപിച്ചത്. പ്രദേശത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി പൗരൻമാർ പൊലീസ് ഓപ്പറേഷൻസ് സെന്ററിൽ വിളിച്ചറിയിച്ചതായി ഒമാൻ റോയൻ പോലീസ് അറിയിച്ചു.

Advertisment