Advertisment

പാ​ക്കി​സ്ഥാ​ന്‍ മു​ന്‍ പ്ര​സി​ഡ​ന്‍റ് പ​ര്‍​വേ​സ് മു​ഷ​റ​ഫിനെ ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചു

New Update

ദു​ബാ​യ്: പാ​ക്കി​സ്ഥാ​ന്‍ മു​ന്‍ പ്ര​സി​ഡ​ന്‍റ് പ​ര്‍​വേ​സ് മു​ഷ​റ​ഫ് ആ​ശു​പ​ത്രി​യി​ല്‍. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് ദു​ബാ​യി​ലെ ആ​ശു​പ​ത്രി​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് മു​ഷ​റ​ഫി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

publive-image

2016 മു​ത​ല്‍ മു​ഷ​റ​ഫ് ദു​ബാ​യി​ലാ​ണ് താ​മ​സി​ച്ചു​വ​രു​ന്ന​ത്. ഭ​ര​ണ​ഘ​ട​ന അ​ട്ടി​മ​റി​ച്ച്‌ 2007ല്‍ ​അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​തി​നു മു​ഷാ​റ​ഫി​നെ​തി​രേ രാ​ജ്യ​ദ്രോ​ഹ​ക്കേ​സ് എ​ടു​ത്തി​രു​ന്നു. ന​വം​ബ​ര്‍ അ​വ​സാ​നം രാ​ജ്യ​ദ്രോ​ഹ​ക്കേ​സി​ന്‍റെ വി​ധി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ല്‍ നി​ന്നു സ്പെ​ഷ​ല്‍ ട്രൈ​ബ്യൂ​ണ​ലി​നെ വി​ല​ക്കി​ക്കൊ​ണ്ട് ഇ​സ്‌​ലാ​മാ​ബാ​ദ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു പു​റ​പ്പെ​ടു​വി​ച്ചിടുണ്ട്.

Advertisment