Advertisment

പ്രളയം : മുസ്ലിം ലീഗ് റിലീഫ് ഫണ്ട് മൂന്നു കോടി കവിഞ്ഞു. ക്യാമ്പുകൾക്ക് നൽകിയത് 24 കോടി വിലമതിക്കുന്ന സഹായം

New Update

publive-image

Advertisment

കോഴിക്കോട് : പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുസ്ലിം ലീഗ് റിലീഫ് ഫണ്ട് മൂന്നു കോടി കവിഞ്ഞു. ഇതുവരെ 3,09,54840 രൂപയാണ് ലഭിച്ചത്.

പ്രാഥമിക ഘട്ടത്തിൽ ഇരുപത്തിനാലര കോടി രൂപയുടെ പല വ്യഞ്ജനങ്ങൾ, ഗൃഹോപകരണങ്ങൾ വസ്ത്രങ്ങൾ, സാനിറ്ററി ഇനങ്ങൾ അടക്കമുള്ള നിത്യോപയോഗ സാധനങ്ങൾ ദുരിതാശ്വാസ കേമ്പുകളിലും വീടുകളിലുമായി വിതരണം ചെയ്തിരുന്നു.

മുസ്‌ലിംലീഗ് എം.പിമാരും എം.എൽ.എമാരും ഒരു മാസത്തെ ശബളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന നൽകിയിട്ടുണ്ട്.

റിലീഫ് ഫണ്ടിലേക്ക് വിവിധ ജില്ലാ കമ്മറ്റികൾ മുഖേനയും നേരിട്ട് സംസ്ഥാന കമ്മറ്റിയെ ഏൽപിച്ചതുമായ തുകയുടെ വിശദാംശങ്ങൾ താഴെ:

കാസർഗോഡ് ജില്ല മഞ്ചേശ്വരം മണ്ഡലം 657240

കാസർഗോഡ് മണ്ഡലം 1407265

ഉദുമ മണ്ഡലം 744695

കാഞ്ഞങ്ങാട് മണ്ഡലം 459895

തൃക്കരിപ്പൂർ മണ്ഡലം 522709

കാഞ്ഞങ്ങാട് മുനിസിപ്പൽ കമ്മറ്റി 86000

ശിഹാബ് തങ്ങൾ റിലീഫ് തൃക്കരിപ്പൂർ 22500

കണ്ണൂർ ജില്ല പയ്യന്നൂർ മണ്ഡലം 816812

തളിപ്പറമ്പ് മണ്ഡലം 1654084

കല്ല്യാശ്ശേരി മണ്ഡലം 455000

അഴീക്കോട് മണ്ഡലം 388553

കണ്ണൂർ മണ്ഡലം 473582

ധർമ്മടം മണ്ഡലം 90190

മട്ടന്നൂർ മണ്ഡലം 205339

പേരാവൂർ മണ്ഡലം 82907

തലശ്ശേരി മണ്ഡലം 336585

കൂത്തുപറമ്പ് മണ്ഡലം 2509415

ഇരിക്കൂർ മണ്ഡലം 349510

ശിഹാബ് തങ്ങൾ യുവ കേന്ദ്ര മാട്ടൂൽ 61000

വയനാട് ജില്ല കമ്മറ്റി 1500000

കോഴിക്കോട് ജില്ലാ കമ്മറ്റി തിരുവമ്പാടി മണ്ഡലം 184575

ബേപ്പൂർ മണ്ഡലം 305456

കുന്ദമംഗലം മണ്ഡലം 351784

കുറ്റ്യാടി മണ്ഡലം 509282

കോഴിക്കോട് നോർത്ത് മണ്ഡലം 45770

ബാലുശ്ശേരി മണ്ഡലം 325196

നാദാപുരം മണ്ഡലം 1616988

പേരാമ്പ്ര മണ്ഡലം 120750

കൊടുവള്ളി മണ്ഡലം 286793

കൊയിലാണ്ടി മണ്ഡലം 264225

എലത്തൂർ മണ്ഡലം 77400

വടകര മണ്ഡലം 134785

കോഴിക്കോട് സൗത്ത് മണ്ഡലം 158180

കാന്തപുരം മഹല്ല് മസ്ജിദ് 8520

കാന്തപുരം ശാഖ മുസ്്‌ലിംലീഗ് 100000

മുക്കാളി മഹല്ല് കമ്മറ്റി വടകര 155000.

മലപ്പുറം ജില്ല കോട്ടക്കൽ മണ്ഡലം 843968

മഞ്ചേരി മണ്ഡലം 815619

പെരിന്തൽമണ്ണ മണ്ഡലം 59510

വണ്ടൂർ മണ്ഡലം 97700

വള്ളിക്കുന്ന് മണ്ഡലം 259065

കൊണ്ടോട്ടി മണ്ഡലം 200733

നിലമ്പൂർ മണ്ഡലം 200999

തിരൂർ മണ്ഡലം 263165

വേങ്ങര മണ്ഡലം 100001

തിരൂരങ്ങാടി മണ്ഡലം 446120

താനൂർ മണ്ഡലം 49130

മങ്കട മണ്ഡലം 527220

ഏറനാട് മണ്ഡലം 55000

മലപ്പുറം മണ്ഡലം 616941

അനുഭാവി പെരിന്തൽമണ്ണ 100000

ഷാർജ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി 100000

തമിഴ്‌നാട് സ്‌റ്റേറ്റ് മുസ്്‌ലിംലീഗ് 5503684

പോണ്ടിച്ചേരി ഡിസ്ട്രിക്ട് മുസ്്‌ലിംലീഗ് 63000

സൗദി കെ.എം.സി.സി കിഴക്കുംപാട് 50000

ഓൾ ഇന്ത്യ സുന്നത്ത് അൽ ജമാഅത്ത് വെസ്റ്റ് ബംഗാൾ 200000

വളവന്നൂർ പഞ്ചായത്ത് യു.എ.ഇ കെ.എം.സി.സി 100000

അൻജുമൻ ഇസ്്‌ലാമിയ കോലാർ 415000

*കുവൈത്ത് കെ.എം.സി.സി 1000000*

മുസ്്‌ലിം യൂത്ത്‌ലീഗ് നാഗ്പൂർ 330000

വളവന്നൂർ പഞ്ചായത്ത് യു.എ.ഇ കെ.എം.സി.സി 100000

ജിദ്ദ മഞ്ചേരി മുനിസിപ്പൽ കമ്മറ്റി 100000

ദിബ കെ.എം.സി.സി 375000

ഖോർഫുവാൻ കെ.എം.സി.സി 105000

ബഹ്്‌റൈൻ കെ.എം.സി.സി 400000

ഷാർജ കെ.എം.സി.സി സ്റ്റേറ്റ് കമ്മറ്റി 10000.

ബാങ്കിലേക്ക് നേരിട്ട് പണമടച്ച കണക്ക് ലഭ്യമാക്കാത്തവരുടെ വിവരങ്ങൾ ബേങ്ക് സ്ലിപ്പ് ലഭ്യമാകുന്ന മുറക്ക് പ്രസിദ്ധീകരിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു .

pk kunjalikutty
Advertisment