Advertisment

മുത്തുമണി അമ്മയാവാനൊരുങ്ങുന്നു

author-image
ഫിലിം ഡസ്ക്
New Update

മലയാളത്തിന്റെ പ്രിയനടി മുത്തുമണി അമ്മയാവാനൊരുങ്ങുകയാണ്. മുത്തുമണിയുടെ ഭര്‍ത്താവും സംവിധായകനുമായി പി.ആര്‍ അരുണാണ് വിവരം പുറത്ത് വിട്ടത്. 'ഞങ്ങള്‍' എന്ന കുറിപ്പോടെയാണ് അരുണ്‍ ചിത്രം പോസ്റ്റ് ചെയ്തത്.

publive-image

2006 ല്‍ പുറത്തിറങ്ങിയ രസതന്ത്രത്തിലൂടെയായിരുന്നു മുത്തുമണി സിനിമയിലെത്തിയത്. അതേ വര്‍ഷം തന്നെയായിരുന്നു അരുണുമായുള്ള വിവാഹം. ഫൈനല്‍സ് എന്ന ചിത്രത്തിലൂടെയാണ് അരുണ്‍ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചത്.

muthumani share happiness
Advertisment