Advertisment

മൂവാറ്റുപുഴയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ വീടിനുള്ളിൽ മരിച്ച നിലയിൽ

New Update

publive-image

കൊച്ചി : മൂവാറ്റുപുഴ പൈങ്ങോട്ടൂർ ചാത്തമറ്റത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അറേപ്പടി കാക്കുന്നേൽ ശശി, ഭാര്യ ഓമന, ഇവരുടെ 27 വയസുള്ള മകൻ എന്നിവരെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്.

മൂവരും വിഷം അകത്തു ചെന്നാണു മരിച്ചതെന്നാണു പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു . ആത്മഹത്യക്ക് കാരണം എന്തെന്ന് വ്യക്തമല്ല .

latest
Advertisment