Advertisment

മന്ത്രി എം വി. ഗോവിന്ദന്‍ മാസ്റ്ററുടെ അമ്മ എം വി മാധവിഅമ്മ നിര്യാതയായി

New Update

കോഴിക്കോട്‌: മന്ത്രി എം വി. ഗോവിന്ദന്‍ മാസ്റ്ററുടെ അമ്മ എം വി മാധവിഅമ്മ (93) നിര്യാതയായി. ഇന്ന്‌ 11.30 മണിക്ക് കൂളിച്ചാല്‍ പൊതു ശ്മശാനത്തില്‍ സംസ്‌ക്കാരം നടക്കും.

publive-image

മക്കള്‍ കമല, ശോഭ, കോമളം ( സി പി ഐ എം ഏഴാംമൈല്‍ ബ്രാഞ്ച്), അനിത (സിപിഐ എം മോറാഴ സെന്‍ട്രല്‍ ബ്രാഞ്ച്), പരേതനായ ശ്രീധരന്‍. മരുമക്കള്‍ ഉണ്ണി (കോടല്ലൂര്‍ ), പി കെ ശ്യാമള (സി പി ഐ എം കണ്ണൂര്‍ ഡി.സി), രഘുനാഥന്‍ (കോള്‍ മൊട്ട), പരേതനായ ഗോവിന്ദന്‍, നാരായണന്‍. സഹോദരങ്ങള്‍ എം.വി രാഘവന്‍ നായര്‍, പരേതയായ നാരായണി.

mv govindan master
Advertisment