Advertisment

രാജ്യത്തെ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ആയുധമെത്തിക്കുന്നത് ചൈന; വിമര്‍ശനവുമായി മ്യാന്‍മര്‍ രംഗത്ത്‌

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

നെയ്പിഡോ: ചൈനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അയല്‍രാജ്യമായ മ്യാന്‍മര്‍ രംഗത്ത്. രാജ്യത്തെ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ആയുധമെത്തിച്ച് നല്‍കുന്നത് ചൈനയാണെന്ന് മ്യാന്‍മര്‍ ആരോപിക്കുന്നു.

publive-image

മ്യാൻമറിലെ ഭീകരസംഘടനകൾക്കുപിന്നിൽ ‘വൻ ശക്തി’കളുണ്ടെന്നും ഇവരെ ഒതുക്കാൻ രാജ്യാന്തര സഹകരണം ആവശ്യമാണെന്നും മ്യാൻമർ സൈന്യത്തിന്റെ കമാൻഡർ ഇൻ ചീഫ് സീനിയർ ജനറൽ മിൻ ഓങ് ഹ്‌ലെയ്ങ് അടുത്തിടെ റഷ്യയുടെ ഔദ്യോഗിക ടിവി സ്വെസ്ഡയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

Advertisment