Advertisment

മൈത്രി കൂട്ടായ്മ അബ്ദുല്‍ റഷീദിന് യാത്രയയപ്പ് നല്‍കി.

author-image
admin
Updated On
New Update

റിയാദ്: നാല്‍പത് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന  അബ്ദുല്‍ റഷീദിന് മൈത്രി കൂട്ടായ്മ യാത്ര യയപ്പ് നല്‍കി.

Advertisment

publive-image

മൈത്രിയുടെ ഉപഹാരം പ്രസിഡന്റ് സക്കീര്‍ ഷാലിമാര്‍ അബ്ദുല്‍ റഷീദിന് കൈമാറുന്നു.

റിയാദില്‍ പ്രവര്‍ത്തിക്കുന്ന എസ്.കെ നെററ്‌വര്‍ക്കിംഗ് കമ്പനി യില്‍ കഴിഞ്ഞ മുപ്പത്തിമൂന്ന്‍  വര്‍ഷമായി കട്രിമാനേ ജറായിരുന്നു   ഇദ്ദേഹം സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗങ്ങളില്‍ നിറസാിധ്യമായിരുു, മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ എജൂക്കേഷന്‍ വൈസ് ചെയര്‍മാന്‍ കൂടിയായിരുന്നു

ബത്ത അസ്മാസ് ഹോട്ടലില്‍ നടന്ന  ചടങ്ങില്‍ പ്രസിഡന്റ് സക്കിര്‍ ഷാലിമാര്‍ മൈത്രിയുടെ ഉപഹാരം കൈമാറി. വൈസ് ചെയര്‍മാന്‍ സലാം കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ നിസാര്‍ പള്ളിക്കശ്ശേരില്‍ സ്വാഗതം പറഞ്ഞു. നസീര്‍ ഖാന്‍, ഷാനവാസ് മുനമ്പത്ത്, ഷംനാദ് കരുനാഗപ്പള്ളി, സാദിഖ്, മുനീര്‍ തണ്ടാശ്ശേില്‍, നസീമ ബീവി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. അബ്ദുല്‍ റഷീദ് നന്ദി പറഞ്ഞു.

Advertisment