Advertisment

കുവൈറ്റിന് വേണ്ടി വെങ്കല മെഡല്‍ നേടിയ അബ്ദുല്ല അല്‍ റഷീദിക്ക് പാരിതോഷികവുമായി നാഷണല്‍ ബാങ്ക്‌

New Update

publive-image

കുവൈറ്റ് സിറ്റി: ടോക്കിയോ ഒളിമ്പിക്‌സില്‍ ഷൂട്ടിംഗില്‍ കുവൈറ്റിനു വേണ്ടി വെങ്കല മെഡല്‍ നേടിയ 58-കാരനായ അബ്ദുല്ല അല്‍ റാഷിദിക്ക് നാഷണല്‍ ബാങ്ക് ഓഫ് കുവൈറ്റ് പാരിതോഷികം പ്രഖ്യാപിച്ചു. 25,000 ഡോളറാണ് റാഷിദിക്ക് നല്‍കിയത്. സ്‌കീറ്റ് ഷൂട്ടിംഗ് ഇവന്റിലായിരുന്നു റാഷിദി വെങ്കല മെഡല്‍ നേടിയത്.

Advertisment