Advertisment

നാദിർഷയുടെ പുതിയ ചിത്രം 'മേരാ നാം ഷാജി'

author-image
ഫിലിം ഡസ്ക്
New Update

കൊച്ചി: അമർ അക്ബർ അന്തോണിക്കും കട്ടപ്പനയിലെ ഋത്വിക് റോഷനും ശേഷം മൂന്നാമത്തെ ചിത്രവുമായി സംവിധായകൻ നാദിർഷ. 'മേരാം നാം ഷാജി' എന്നാണ് പുതിയ ചിത്രത്തിന്‍റെ പേര്. നവംബർ 16ന് ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കും. ബി രാകേഷ് നിർമിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ദിലീപ് പൊന്നൻ ആണ്.

https://www.facebook.com/Nadhirshahofficial/photos/a.1454297934815150/2237628413148761/?type=3

വിനോദ് ഇല്ലംപിള്ളിയാണ് ഡി ഒ പി. ദിലീപ് പൊന്നൻ, ഷാനി ഖാദർ എന്നിവരാണ് കഥ. ജോൺ കുട്ടി എഡിറ്റിംഗും എമിൽ മുഹമ്മദ് സംഗീതവും നിർവഹിക്കും.

Advertisment