Advertisment

സ്ഥിരമായി നെയിൽ പോളിഷും റിമൂവറും ഉപയോഗിക്കുന്നവരാണോ നിങ്ങള്‍

New Update

നിങ്ങള്‍ സ്ഥിരമായി നെയിൽ പോളിഷും റിമൂവറും ഉപയോഗിക്കുന്നവരാണോ എങ്കില്‍ നിങ്ങളുടെ നഖവും ചുറ്റുമുള്ള തൊലിയും (ക്യൂട്ടിക്കിൾ) കേടാകാനുള്ള സാധ്യത കൂടുതലാണ്.

Advertisment

publive-image

റിമൂവറിൽ അടങ്ങിയിട്ടുള്ള അസിറ്റോൺ, സോഡിയംഹൈഡ്രോക്സൈഡ് മുതലായവ ചർമത്തിലെ കൊഴുപ്പിനെ നശിപ്പിക്കുന്നതിനാൽ ചർമം വരണ്ട് ഇളകി വരുകയുംചെയ്യും. ക്യൂട്ടിക്കിൾ കേടായാൽ വെള്ളം അകത്ത് പ്രവേശിച്ച് നീർക്കെട്ടും അണുബാധയും ഉണ്ടാകാം. മാനിക്യൂർ ചെയ്യുമ്പോഴും

ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ഉപകരണങ്ങൾ സ്റ്റെറിലൈസ് ചെയ്യണം.ക്യൂട്ടിക്കിൾ മുറിക്കാത്തതാണ് നല്ലത്. ഇളം ചൂടുവെള്ളത്തിൽ മുക്കിയ നനുത്ത തുണി കൊണ്ട് ക്യൂട്ടിക്കിൾ തുടയ്ക്കുകയും ചെറുതായി നീക്കുകയും ചെയ്യാം.മൂർച്ചയേറിയ ഉപകരണങ്ങൾ നന്നല്ല. വിരലുകളും നഖവും ഇടയ്ക്ക് മോയ്സ്ചറൈസിങ് ക്രീം ഉപയോഗിച്ച് തടവുക.

nailpolish use
Advertisment