Advertisment

കുവൈറ്റില്‍ കാറിനുള്ളില്‍ നിന്ന് നഗ്നമായ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി : മൃതദേഹത്തിലെ ഒരു കാല്‍ കാണാനില്ല

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ കാറിനുള്ളില്‍ നിന്ന് നഗ്നമായ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി . അദാന്‍ ആശുപത്രിയ്ക്ക് സമീപം കിംഗ് ഫഹദ് എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ പിന്‍സീറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

publive-image

മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്. മാത്രമല്ല ഒരു കാല്‍ നഷ്ടപ്പെട്ടിട്ടുമുണ്ട്. കൂടാതെ ഒരു കൃത്രിമകാല്‍ മൃതദേഹത്തിനടുത്ത് നിന്ന് ലഭിക്കുകയും ചെയ്തു.

kuwait kuwait latest
Advertisment