Advertisment

ലാൽ ജോസ് ചിത്രം നാൽപ്പത്തിയൊന്നിന്‍റെ ടീസർ കാണാം

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

ലാൽ ജോസിന്‍റെ പുതിയ ചിത്രം നാൽപ്പത്തിയൊന്നിന്‍റെ ടീസർ പുറത്തിറങ്ങി. ബിജു മേനോൻ, നിമിഷ സജയൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. പി.ജി പ്രഗീഷാണ് തിരക്കഥയൊരുക്കുന്നത്. ഇന്ദ്രൻസും ചിത്രത്തിൽ കേന്ദ്രകഥാപാത്രമായെത്തുന്നുണ്ട്. ജി.പ്രജിത്ത്, അനുമോദ് ജോസ്, ആദർശ് നാരായണൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ബിജിപാലാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം എസ്.കുമാർ.

Advertisment