Advertisment

പുരികമുയര്‍ത്തിപ്പിടിച്ച് ട്രംപിനുവേണ്ടി നാന്‍സി പെലോസി കൈയ്യടിച്ചു...ട്വിറ്ററിലെ ട്രോളന്‍മാരുടെ പ്രിയപ്പെട്ട മീമാകുമെന്ന് നാന്‍സി പോലും കരുതിയില്ല: വീഡിയോ കാണാം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ന്യൂയോർക്ക്: ഡോണൾഡ് ട്രംപ് സ്ഥാനമേറ്റെടുത്ത ശേഷമുള്ള രണ്ടാം സ്റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗവേദി. 'പക തീർക്കുന്ന രാഷ്ട്രീയ'ത്തിന് അന്ത്യം കുറിയ്ക്കാനാണ് ഈ പ്രസംഗം നടത്തുന്നതെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്.

Advertisment

പ്രസംഗശേഷം കേൾവിക്കാരെ നോക്കുന്ന ട്രംപിനെ നോക്കി കൈയടിക്കുന്ന നാൻസി പെലോസിയുടെ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

പുരികമുയർത്തിപ്പിടിച്ച് ട്രംപിനെ നോക്കി കൈയടിക്കുന്ന നാൻസി പെലോസിയുടെ ഈ ദൃശ്യം ഇപ്പോൾ ട്വിറ്ററിലെ ട്രോളൻമാരുടെ പ്രിയപ്പെട്ട മീമാണ്.

Advertisment