Advertisment

കി​ര​ണ്‍ ബേ​ദിയുടെ പെരുമാറ്റം ഹി​റ്റ് ല​റു​ടെ സ​ഹോ​ദ​രി​യെ​പ്പോലെ.. മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കാ​തെ ബേ​ദി​യി​ല്‍ ​നി​ന്നു ഫ​യ​ലു​ക​ള്‍ തി​രി​കെ​യെ​ത്തു​മ്പോ എ​ന്‍റെ ര​ക്ത​സ​മ്മ​ര്‍​ദം ഉ​യ​രുമെന്ന് വി. ​നാ​രാ​യ​ണ​സ്വാ​മി

New Update

പു​തു​ച്ചേ​രി: പു​തു​ച്ചേ​രി ല​ഫ്. ഗ​വ​ര്‍​ണ​ര്‍ കി​ര​ണ്‍ ബേ​ദി ​ജര്‍​മ​ന്‍ ഏ​കാ​ധി​പ​തി അ​ഡോ​ള്‍​ഫ് ഹി​റ്റ്ല​റു​ടെസ​ഹോ​ദ​രി​യെ​പ്പോലെ​യെ​ന്ന് പു​തു​ച്ചേ​രി മു​ഖ്യ​മ​ന്ത്രി വി. ​നാ​രാ​യ​ണ​സ്വാ​മി.

Advertisment

publive-image

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ങ്ങ​ള്‍ ബേ​ദി റ​ദ്ദാ​ക്കു​ക​യും സ​ര്‍​ക്കാ​രി​ന്‍റെ ദൈ​നം​ദി​ന പ്ര​വ ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഇ​ട​പെ​ടു​ക​യും ചെ​യ്യു​ക​യാ​ണെ​ന്ന് നാ​രാ​യ​ണ​സ്വാ​മി കു​റ്റ​പ്പെ​ടു​ത്തി. ഇ​ന്ദി​രാ​ഗാ​ന്ധി ജ​ന്മ​വാ​ര്‍​ഷി​ക പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ ​ദ്ദേ​ഹം.

മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കാ​തെ ബേ​ദി​യി​ല്‍​നി​ന്നു ഫ​യ​ലു​ക​ള്‍ തി​രി​കെ​യെ​ത്തു​മ്പോ എ​ന്‍റെ ര​ക്ത​സ​മ്മ​ര്‍​ദം ഉ​യ​രും. രാ​ജ്യ​ത്ത് മ​റ്റൊ​രു ഗ​വ​ര്‍​ണ​റോ ല​ഫ്. ഗ​വ​ര്‍​ണ​റോ ഒ​രു സം​സ്ഥാ​ന​ത്തി​ന്‍റെ​യോ കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ത്തി​ന്‍റെ​യോ ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ടാ​റി​ല്ല-​നാ​രാ​യ​ണ​സ്വാ​മി പ​റ​ഞ്ഞു.2016ലാ​ണു കി​ര​ണ്‍ ബേ​ദി പു​തു​ച്ചേ​രി ല​ഫ്. ഗ​വ​ര്‍​ണ​റാ​യി നി​യ​മി​ത​യാ​യ​ത്.

narayana swami
Advertisment