Advertisment

നവ മോദി രസങ്ങള്‍ പങ്കുവെച്ച് വിവേക് ഒബ്‌റോയ്... വിവേകിനെ മോദിയാക്കി മാറ്റുന്ന മേയ്ക്കപ്പ് പുലര്‍ച്ചെ 2.30 മുതല്‍ 7 മണിക്കൂറിലേറെ നീളും...മോദിയായി കഴിഞ്ഞാല്‍ ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമേ കഴിക്കാനാകൂ

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിത കഥ പറയുന്ന സിനിമയിലെ നായകന്‍ വിവേക് ഒബ്‌റോയ്, കഥാ പാത്രത്തിന്റെ 9 കാലഘട്ടങ്ങളിലെ ചിത്രങ്ങള്‍ പുറത്തുവിട്ടു.

publive-image

പുലര്‍ച്ചെ 2.30 മുതല്‍ 7 മണിക്കൂറിലേറെ നീളുന്ന മേക്കപാണ് വിവേകിനെ മോദിയാക്കുന്നത്. മേക്കപ്പിനു ശേഷം ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമേ കഴിക്കാനാകൂ.

Advertisment