Advertisment

നദീർ കാപ്പാട്ഇൻക്കാസ് ദുബൈ കമ്മിറ്റി പ്രസിഡണ്ട്

New Update

ദുബായ്: ദുബൈ ഇൻക്കാസ് പ്രസിഡണ്ടായി നദീർ കപ്പാടിനെ കെ.പി.സി.സി.പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ നിമിച്ചതായി ഇൻക്കാസ് യു.എ.ഇ ആക്ടിംങ്ങ് പ്രസിഡണ്ട് ടി.എ.രവിന്ദ്രൻ, ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി എന്നിവർ അറിയിച്ചു.

 

publive-image

NATHEER KAPPADU
Advertisment